പലസ്തീന് പിന്തുണ ആവർത്തിച്ച് ഇന്ത്യ; യുഎൻ സുരക്ഷാ കൗൺസിലിൽ അറബിയിൽ പ്രസംഗിച്ച് ഇന്ത്യൻ പ്രതിനിധി
യുഎൻ സുരക്ഷാ കൗൺസിലിൽ അറബിയിൽ പ്രസംഗിച്ച് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് ശ്രദ്ധനേടി. പലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയും പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ പലസ്തീൻ രാഷ്ട്രം…
