ഇന്ത്യ വിട്ടതിന് പിന്നാലെ 4,200 കോടി രൂപയുടെ നഷ്ടമെന്ന് തുർക്കി എയർലൈൻസ്; സുരക്ഷാ കാരണങ്ങളാൽ ലൈസൻസ് റദ്ദാക്കിയ തീരുമാനം ശരിവെച്ച് കേന്ദ്രം
ഇന്ത്യയിലെ പ്രമുഖ വിമാനത്താവള ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനദാതാക്കളിലൊന്നായ തുർക്കി ആസ്ഥാനമായ സെലെബി ഏവിയേഷൻ, രാജ്യത്ത് നിന്നുള്ള പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് വൻ സാമ്പത്തിക നഷ്ടം നേരിട്ടതായി വെളിപ്പെടുത്തി.…
