മാഡ്രിഡ് ഓപ്പൺ; സെമിഫൈനലിലെത്തിയ ആദ്യ താരമായി അനസ്താസിയ പൊട്ടപ്പോവ
മാഡ്രിഡ് ഓപ്പണിൽ ശ്രദ്ധേയ മുന്നേറ്റവുമായി അനസ്താസിയ പൊട്ടപ്പോവ സെമിഫൈനലിൽ പ്രവേശിച്ചു. ബുധനാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ കരോലിന പ്ലിസ്‌കോവയെ 6-1, 6-7(4), 6-3 എന്ന സ്കോറിന് തോൽപ്പിച്ചാണ്…
