ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ റെക്കോർഡ് കുതിപ്പ്; സെപ്റ്റംബറിൽ 3.33 ലക്ഷം യൂണിറ്റുകൾ
രാജ്യത്തെ ഇലക്ട്രിക് വാഹന (ഇവി) വിപണി പുതിയ റെക്കോർഡിലെത്തി. സെപ്റ്റംബറിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചില്ലറ വിൽപ്പന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. മാസം മാത്രം രാജ്യത്തുടനീളം 3,33,634…
