യുഎസ്-ഇറാൻ കരാറിന്റെ ഫലം; തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു
അന്താരാഷ്ട്ര തലത്തിലെ അനുകൂല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര ഓഹരി വിപണികൾ തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യുഎസും ഇറാനും തമ്മിലുള്ള കരാർ സംബന്ധിച്ച പ്രതീക്ഷകൾ…
