പ്രണബ് പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതിൽ എന്താണ് തെറ്റ്? സോണിയയോട് ചോദ്യങ്ങളുമായി മകൾ ശർമിഷ്ഠ മുഖർജി
പ്രണബ് മുഖർജിക്ക് പ്രധാനമന്ത്രിയാകാനുള്ള ദീർഘകാല ആഗ്രഹമുണ്ടായിരുന്നുവെന്ന സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജി. സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകമാണ് ശർമിഷ്ഠ…
