സുകുമാരക്കുറുപ്പിനെ രക്ഷപെടാൻ സഹായിച്ചത് പ്രാദേശിക കോൺഗ്രസ് നേതാവ്; പുതിയ വെളിപ്പെടുത്തൽ
കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ഒളിവുജീവിതവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ടാക്സി ഡ്രൈവർ ശിവദാസൻ. കൊലപാതകത്തിന് ശേഷം സുകുമാരക്കുറുപ്പിനെ നാടുവിടാൻ സഹായിച്ചത് കായംകുളത്തെ ഒരു…
