കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്
കാലടി സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. സർവകലാശാലയുടെ അച്ചടക്ക സമിതി റിപ്പോർട്ടും വിദ്യാർത്ഥികളോട് മാപ്പ് പറയാനുള്ള സർവകലാശാലയുടെ തീരുമാനവും കോടതി അസാധുവാക്കി. സംഭവത്തിൽ നിശ്ചിത…
