മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

മദ്യനയം ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. മുൻ എം.എൽ.എ കെ. ശിവദാസൻ നായരാണ് സമിതിയുടെ കൺവീനർ. പി.ജെ. ജോയ്, ജോയ് എബ്രഹാം, കെ.…