രാജ്യത്ത് സ്മാർട്ട്ഫോണുകൾക്ക് വിലക്കയറ്റം; ബജറ്റ് ഫോണുകൾക്ക് 6,000 രൂപ വരെ വർധന
രാജ്യത്ത് ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ വില കുത്തനെ ഉയരുന്നു. സ്മാർട്ട്ഫോണുകളുടെ ശരാശരി വിപണി വിലയിൽ 8 മുതൽ 12 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് 20,000 രൂപയ്ക്ക്…
