സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ്; നിയമനടപടിയുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ സനൽ കുമാർ ശശിധരനെ ഒന്നാം പ്രതിയായും…