സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകൻ; ‘ബിലോങ്ങിംഗ്’ നവംബർ 10ന് ഇന്ത്യയിൽ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആത്മകഥയായ ‘Belonging: A Journey of Love’ ഇന്ത്യയിൽ ഹാർപ്പർകോളിൻസ് ഇന്ത്യ പ്രസിദ്ധീകരിക്കും. 2026 നവംബർ 10നാണ്…

വന്ദേമാതരം വിവാദം: സോണിയ കസേര ആവശ്യപ്പെട്ടതാണ് , ഗാനം തടയാൻ ശ്രമിച്ചില്ലെന്ന് ജയറാം രമേശ്

എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ ചൊല്ലിയ വിവാദങ്ങൾക്ക് വിശദീകരണവുമായി കോൺഗ്രസ്. വന്ദേമാതരം ആലപിക്കുന്നത് ആരും തടഞ്ഞിട്ടില്ലെന്നും, സോണിയ ഗാന്ധി ആംഗ്യം കാണിച്ചത് കസേര…

നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്ക്കും രാഹുലിനും മറുപടി നൽകാൻ മൂന്ന് ആഴ്ച സമയം നൽകി ഡൽഹി ഹൈക്കോടതി

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മറ്റ് പ്രതികൾക്കും മറുപടി സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി…

അഞ്ച് വർഷത്തിന് ശേഷം സോണിയ – മമത കൂടിക്കാഴ്ച; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ച കൊഴുക്കുന്നു

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കോൺഗ്രസിന്റെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ…

നാഷണൽ ഹെറാൾഡ് കേസ്; ഡൽഹി കോടതി നിർണായക വിധി പറയുന്നത് മാറ്റിവച്ചു

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി കോടതി നിർണായക വിധി പറയുന്നത് മാറ്റിവച്ചു. ഈ കേസിൽ…