ഓപ്പൺഎഐ സോറ ആപ്പ് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു

ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എ ഐ , തങ്ങളുടെ വീഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോമായ സോറ ആപ്പ് അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. എഐ ഉപയോഗിച്ച് ഷോർട്ട് വീഡിയോകൾ സൃഷ്ടിച്ച് പങ്കിടാൻ…