സ്പാനിഷ് ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി ലയണൽ മെസ്സി
അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി സ്പെയിനിലെ ഒരു ഫുട്ബോൾ ക്ലബ് സ്വന്തമാക്കിയതായി റിപ്പോർട്ട്. ബാഴ്സലോണയ്ക്കു സമീപമുള്ള യൂണിയോ എസ്പോർട്ടിവോ കോർണെല്ല (യുഇ കോർണെല്ല) എന്ന അഞ്ചാം ഡിവിഷൻ…
