കിരീടം സ്പെയിനിന്, വിവാദം അർജന്റീനയ്ക്ക്; സ്പോർട്സ്മാൻസ്പിരിറ്റ് മറന്ന ഫൈനൽ രാത്രിയെന്ന് വിമർശകർ
മൈതാനത്തെ പ്രകടനത്തിൽ മാത്രമല്ല, കായികമര്യാദയുടെ കാര്യത്തിലും അർജന്റീന നിരാശപ്പെടുത്തിയെന്ന വിമർശനമാണ് ലോകകപ്പ് ഫൈനലിന് പിന്നാലെ ഉയരുന്നത്. സ്പെയിനിനോട് പരാജയപ്പെട്ടതിന് ശേഷം അർജന്റീന താരങ്ങൾ കാണിച്ച പെരുമാറ്റം സാമൂഹിക…
