മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് 12 പേർ മരിച്ചു; പത്തിലേറെ പേർ ഗുരുതരാവസ്ഥയിൽ
മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ചതായി സംശയിക്കുന്നതിനെ തുടർന്ന് 12 പേർ മരിക്കുകയും പത്തിലേറെ പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സംഭവത്തിൽ സംസ്ഥാനത്തുടനീളം വലിയ…
