ജാതി സമവാക്യവും എസ്.ഐ.ആറും തിരിച്ചടിച്ചു; നിയമസഭാ പരാജയത്തിൽ സ്വയംവിമർശനവുമായി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട്
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ വിലയിരുത്തി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പുറത്ത്. തെരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങളും എസ്.ഐ.ആറുകളും പാർട്ടിക്ക് വിപരീതമായി ഭവിച്ചുവെന്നാണ് പ്രധാന…
