ഫ്രാൻസിൽ തുടങ്ങി, ബെൽജിയത്തിലും പടർന്നു; വിദ്യാർഥി പ്രതിഷേധം അക്രമാസക്തമാകുന്നു
ഫ്രാൻസിൽ ആരംഭിച്ച വിദ്യാർഥി പ്രതിഷേധം ബെൽജിയത്തിലേക്കും വ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സാഹചര്യങ്ങൾക്കെതിരെ തിങ്കളാഴ്ച ലീജ് മേഖലയിൽ നടന്ന പ്രതിഷേധം നശീകരണ പ്രവർത്തനങ്ങളും തീപിടുത്തവും അറസ്റ്റുമായി സംഘർഷഭരിതമായി. അധ്യാപക…
