ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടുക എന്നതാണ് ഇന്ത്യൻ ടീമിന്റെ അടുത്ത ലക്‌ഷ്യം: സൂര്യകുമാർ യാദവ്
അഹമ്മദാബാദിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശത്തിലായ ടീം ഇന്ത്യ, അടുത്ത വലിയ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു. ലോക ചാമ്പ്യന്മാരായി കിരീടമണിഞ്ഞതിൽ ആഹ്ലാദിക്കുന്ന ക്യാപ്റ്റൻ സൂര്യകുമാർ…
