ടി20 ലോകകപ്പ് ബഹിഷ്‌കരിക്കില്ലെന്ന് പാകിസ്ഥാൻ
2026 ലെ ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുന്നില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന…
