എസ്ഐആർ ഉണ്ടായിരുന്നില്ലെങ്കിൽ വിജയ് മുഖ്യമന്ത്രിയാകുമായിരുന്നില്ല; കോൺഗ്രസുമായുള്ള സഖ്യം പുനഃപരിശോധിക്കണം: തമിഴിസൈ സൗന്ദരരാജൻ
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) കോൺഗ്രസുമായുള്ള സഖ്യബന്ധം പുനഃപരിശോധിക്കണമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ. തിരുച്ചിറപ്പള്ളി…
