ഡാറ്റ ഉപയോഗിക്കാത്തവർക്കായി പ്രത്യേക പ്ലാനുകൾ; ടെലികോം കമ്പനികൾക്ക് ട്രായ് ഉത്തരവ്

മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ഇനി അനാവശ്യമായി ഉയർന്ന നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടിവരില്ല. വോയ്‌സ് കോളുകളും എസ്‌എംഎസും മാത്രം ആവശ്യമായ ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ…