കുട്ടനാട് സീറ്റില്‍ മത്സരിക്കാൻ തുഷാര്‍ വെള്ളാപ്പള്ളി; മുന്നണിയുടെ പ്രചാരണം ഏകോപിപ്പിക്കാന്‍ സാബു എം ജേക്കബ് ; കളം നിറയാൻ ബിജെപി
കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പ്രമുഖ നേതാക്കളെ മത്സര രംഗത്തിറക്കി മുന്നണി ശക്തിപ്പെടുത്താനൊരുങ്ങുകയാണ് എൻഡിഎ. സഖ്യകക്ഷികളിലെ മുതിർന്ന നേതാക്കൾ നേരിട്ട് മത്സരിക്കണമെന്നതാണ് ബിജെപിക്ക് ദേശീയ നേതൃത്വത്തിന്റെ…
