ആയിരം കോടി ചെലവായാലും തയ്യാർ ; ശബരിമലയും ഗുരുവായൂരും തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ശബരിമലയും ഗുരുവായൂർ ക്ഷേത്രവും തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. രാജ്യത്തിനകത്തും വിദേശത്തുമുള്ള കൂടുതൽ തീർത്ഥാടകരെ ആകർഷിക്കുന്ന ആഗോള തീർത്ഥാടന കേന്ദ്രങ്ങളാക്കി ഈ ക്ഷേത്രങ്ങളെ…