കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ യുഡിഎഫിന് നേരിയ മേൽക്കൈ പ്രവചിക്കുന്നു
കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ഒരു തരംഗവും വ്യക്തമായി രൂപപ്പെടില്ലെന്നും, ഏതെങ്കിലും ഒരു മുന്നണിക്കും…
