അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ
പരമ്പരാഗത ഭക്ഷണരീതികൾ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിമർശനങ്ങൾ നേരിടുന്നു. മകന്റെ ഭാര്യയ്ക്ക് പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്ന…
