സൗജന്യ യാത്രകൾക്ക് പിന്നിൽ സ്വാധീനശക്തികൾ; സർക്കാരിനെതിരെ പി. രാജീവ്

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചാർട്ടേഡ് വിമാനയാത്രകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെതിരെ ആരോപണം ശക്തമാക്കി സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ്. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർമാരെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്നും മന്ത്രിമാരുടെ…