അഭിറാമിനെ അറിയില്ല, സുഹൃത്ത് പോലുമല്ല; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രണ്ടാം പ്രതി ഉമർ
ശ്രീകാര്യത്ത് 17കാരനായ അഭിറാം കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി ഉമറിന്റെ വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട അഭിറാമിനെ തനിക്ക് പരിചയമില്ലെന്നും സുഹൃത്ത് പോലുമല്ലെന്നും ഉമർ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത്…
