മാപ്പെഴുതി നൽകിയ പാരമ്പര്യമല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്; വി. മുരളീധരന് മറുപടിയുമായി പി.എ. മുഹമ്മദ് റിയാസ്

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നവരുടെ പേര് നോക്കിയാണ് ചിലർ കോലം കത്തിക്കാൻ ഇറങ്ങുന്നതെന്നും എന്നാൽ കോലമല്ല, സ്വന്തം ശരീരം കത്തിച്ചാൽ പോലും തങ്ങളുടെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും മുൻ…

ജാതിവിദ്വേഷം കുത്തിനിറയ്ക്കുന്നത് സി.പി.ഐ.എം; നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് സംസ്കാരം പഠിക്കേണ്ട ഗതികേടില്ല: വി. മുരളീധരൻ

കട്ടേല ട്രൈബൽ സ്കൂളിലെ പ്രവേശനോത്സവത്തിനിടയിലെ മിഠായി വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത മറുപടിയും വിശദീകരണവുമായി കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ രംഗത്ത്. മിഠായി വിതരണത്തിൽ താൻ വിവേചനം…

കുട്ടികളുടെ കയ്യിൽ കൊടുക്കാതെ മേശപ്പുറത്തിട്ടു; മിഠായി വിതരണത്തിൽ വിവാദം, വി. മുരളീധരൻ മാപ്പ് പറയണമെന്ന് വി. ശിവൻകുട്ടി

സ്കൂൾ പ്രവേശനോത്സവത്തിനിടയിലെ മിഠായി വിതരണത്തെച്ചൊല്ലി തലസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം പുകയുന്നു. കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ കുട്ടികൾക്ക്…

കേരള ബിജെപിയിൽ നേതൃപോരാട്ടം ശക്തം; നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് അനിശ്ചിതത്വം

കേരള നിയമസഭയിൽ ബിജെപിയെ നയിക്കാൻ പോകുന്ന പുതിയ നേതാവിനെ ചുറ്റിപ്പറ്റി പാർട്ടിക്കുള്ളിൽ കടുത്ത ഭിന്നത ഉയരുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ നേതാവായ വി മുരളീധരൻ നിയമസഭാ കക്ഷി നേതൃസ്ഥാനം…

ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ കേരളം കാണും: വി മുരളീധരൻ

ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ കേരളം കാണുമെന്ന് വി മുരളീധരൻ വ്യക്തമാക്കി. കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ്…

വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവിലേക്ക്; കോര്‍ കമ്മിറ്റിയില്‍ ധാരണ

വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവാകുമെന്ന് സംസ്ഥാന നേതൃത്വത്തില്‍ ധാരണയായി. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം രൂപപ്പെട്ടത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിനും കോര്‍…

ബിജെപിയിൽ പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിയുമായി രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും

നിയമസഭയിലെ പാർലമെൻ്ററി പാർട്ടി നേതൃസ്ഥാനത്തെ ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നത ശക്തമാകുന്നു. രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിഷയത്തിൽ കേന്ദ്ര നേതൃത്വവുമായി പ്രത്യേകം ചർച്ച നടത്തി. “ഒരാൾക്ക് ഒരു…