വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു
കോഴിക്കോട് ജില്ലയിലെ വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ വയോധികൻ മരണത്തിന് കീഴടങ്ങി. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം (71) ആണ് കോഴിക്കോട്…
