തിരുപ്പതി ക്ഷേത്രത്തിന് 121 കിലോ സ്വർണം; 206 കോടി രൂപയുടെ ആഭരണങ്ങൾ സമർപ്പിച്ച വർധ്മാൻ ജെയിൻ ആരാണ്?

ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈയിലെ വ്യവസായി വർധ്മാൻ ജെയിനും ഭാര്യ രാധിക ജെയിനും. ഏകദേശം 206 കോടി…