കേരളത്തിൽ മോദി–ഇഡി–വി.ഡി. സഖ്യമെന്ന് ആരോപണം; സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
സംസ്ഥാനത്ത് ഭരിക്കുന്നത് സംഘപരിവാർ ബി ടീമാണെന്നും ബിജെപിയും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് നിലവിൽ പ്രവർത്തിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
