എണ്ണ നിക്ഷേപവും സാമ്രാജ്യത്വ താൽപര്യങ്ങളും: വെനസ്വേലയെ ലക്ഷ്യമിടുന്ന അമേരിക്കൻ ഇടപെടൽ

ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും എണ്ണ വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ വെനസ്വേലയുടെ എണ്ണ ഒഴുക്ക് പൂർണമായും…

ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം: എംഎ ബേബി

വെനസ്വേലയ്ക്കെതിരായ അമേരിക്കൻ ആക്രമണത്തിന് പിന്നിൽ സാമ്പത്തിക താൽപര്യങ്ങളാണെന്ന് സിപിഐഎം നേതാവ് എം. എ. ബേബി ആരോപിച്ചു. അമേരിക്ക ശത്രുവായി കാണുന്ന രാജ്യങ്ങളുമായി വെനസ്വേല സഹകരിക്കുന്നതും ആക്രമണത്തിന് കാരണമായെന്നും,…

വെനിസ്വേലയ്ക്ക് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക

പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരായ സമ്മർദ്ദ പ്രചാരണത്തിന്റെ ഭാഗമായി ആറ് വെനിസ്വേലൻ ഷിപ്പിംഗ് കമ്പനികളെയും ആറ് കപ്പലുകളെയും അമേരിക്ക കരിമ്പട്ടികയിൽ പെടുത്തി. യുഎസിലേക്ക് മയക്കുമരുന്ന് കടത്താൻ കാർട്ടലുകളെ സഹായിക്കുന്നതായി…