ജനിക്കാന്‍ പോകുന്ന കൊച്ചിന്റെ പേര് ഇടേണ്ട കാര്യം ഇപ്പോഴില്ല; പിണറായി മുഖ്യമന്ത്രി ആകണമെന്നാണ് ആഗ്രഹം: വെള്ളാപ്പള്ളി
തന്റെ വ്യക്തിപരമായ അഭിപ്രായപ്രകാരം പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം നിലനിൽക്കുന്നുവെന്നും,…
