മുഖ്യമന്ത്രി ചർച്ചയിൽ എനിക്ക് താല്‍പര്യമില്ല; അങ്ങനെയൊരു ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല : കെ സി വേണുഗോപാല്‍
കോണ്‍ഗ്രസിൽ നടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ സി വേണുഗോപാല്‍ എംപി. ആ ചര്‍ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അങ്ങനെയൊരു…
