തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം; 18 പേർ മരിച്ചു
തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിലെ ഒരു പടക്ക നിർമ്മാണ യൂണിറ്റിൽ ഞായറാഴ്ച ഉണ്ടായ വൻ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോവിന്ദനല്ലൂരിലെ മുത്തു…
