ഈജിപ്തിൽ വിസ-ഓൺ-അറൈവൽ സംവിധാനം ഡിജിറ്റൽ ആകുന്നു; പേപ്പർ വിസയ്ക്ക് പകരം ക്യുആർ കോഡ്

അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കുള്ള പ്രവേശന നടപടികൾ കൂടുതൽ ലളിതവും ആധുനികവുമാക്കുന്നതിനായി ഈജിപ്ത് വിസ-ഓൺ-അറൈവൽ സംവിധാനത്തിൽ പുതിയ മാറ്റം അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 1 മുതൽ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പഴയ…