പൗരന്മാരുടെ ക്ഷേമമാണ് എല്ലാ പരിഷ്കാരങ്ങളുടെയും കാതലാകേണ്ടത്: പ്രധാനമന്ത്രി
പൗരന്മാരുടെ ക്ഷേമമാണ് എല്ലാ പരിഷ്കാരങ്ങളുടെയും കാതലാകേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വിക്ഷിത് ഭാരത് ലക്ഷ്യങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ…
