വന്ദേമാതരത്തിന്റെ പൂർണരൂപത്തിന് മതപരമായ യുദ്ധഗാനത്തിന്റെ സ്വഭാവം; സർക്കാരിന്റെ ആലാപന നിർദേശം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി
സർക്കാർ, വിദ്യാഭ്യാസ ചടങ്ങുകളിൽ ആറ് ഖണ്ഡങ്ങളുള്ള ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവുകൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. കേരളത്തിൽ നിന്നുള്ള മുൻ ഐഎഎസ്…
