വോട്ടുകൾ നീക്കം ചെയ്തതായി ആരും പരാതിപ്പെട്ടില്ല; തെളിവുണ്ടെങ്കിൽ കാണിക്കൂ; രേവന്തിനെ വെല്ലുവിളിച്ച് ബിജെപി

തെലങ്കാനയിലെ പ്രത്യേക വോട്ടർ പട്ടിക പരിഷ്‌കരണ നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉന്നയിച്ച ആരോപണങ്ങൾ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ എൻ. രാമചന്ദ്ര റാവു. സംസ്ഥാനത്ത്…

വോട്ടിനായി മുസ്ലീങ്ങളെ ഉപയോഗിക്കുകയും പിന്നീട് അവരെ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് മമതയുടെ പതിവ്: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ ബിജെപിയുടെ ശക്തിക്ക് മുഖ്യമന്ത്രി മമത ബാനർജി ഉത്തരവാദിയാണെന്നും വോട്ടിനായി മുസ്ലീങ്ങളെ ഉപയോഗിക്കുകയും അവരെ വലിച്ചെറിയുകയും ചെയ്യുന്ന നയമാണ് അവർ പിന്തുടരുന്നതെന്നും എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി…

തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി

തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിനിടെയുണ്ടായ നടപടിപിഴവാണ് ഇതിന് കാരണം. ആകെ എട്ട്…

ആധാറുള്ള വിദേശികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുമോ?; സുപ്രീംകോടതിപറയുന്നത്

രാജ്യവ്യാപകമായി വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രപരിഷ്കരണം (SIR) നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹർജികളുടെ അന്തിമ വാദം സുപ്രീം കോടതി ആരംഭിച്ചു. ഹർജികൾ പരിഗണിക്കുന്നതിനിടെ,…