വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കുന്നത് വൻ ഗൂഢപദ്ധതിയുടെ ഭാഗം; മോദി സർക്കാരിനെതിരെ കോൺഗ്രസ്

വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽനിന്നും ക്ഷേമ ആനുകൂല്യങ്ങളിൽനിന്നും അകറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാക്കൾ. വോട്ടർ…

യുപിയിൽ 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി; ആരോപണവുമായി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽനിന്ന് 1.27 കോടിയോളം ഹിന്ദുക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം…

വോട്ടർ ഐഡിക്ക് അപ്പുറം; ട്രംപ് പ്രശംസിച്ച ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ വ്യത്യസ്തമാക്കുന്നത് ഈ സുരക്ഷാ സംവിധാനങ്ങൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ വോട്ടർ തിരിച്ചറിയൽ സംവിധാനത്തെ പ്രശംസിക്കുകയും അമേരിക്കയ്ക്ക് മാതൃകയാക്കാവുന്ന സംവിധാനമായി ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനവും വീണ്ടും ചർച്ചയാകുന്നു. ചീഫ്…

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കംചെയ്തത് നിയമപ്രകാരം ; പ്രകാശ് രാജിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം

ബെംഗളൂരു വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിനെതിരെ നടൻ പ്രകാശ് രാജ് ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ഏകപക്ഷീയമായി ഒഴിവാക്കിയതല്ലെന്നും നിലവിലെ നിയമങ്ങളും…