ചരിത്ര നേട്ടവുമായി അലക്സാണ്ട്ര ഈല; WTA കിരീടം നേടുന്ന ആദ്യ ഫിലിപ്പീൻസ് താരം
വാഷിംഗ്ടൺ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ചരിത്രം കുറിച്ച് ഫിലിപ്പീൻസിന്റെ അലക്സാണ്ട്ര ഈല. ഫൈനലിൽ ലോക മൂന്നാം നമ്പർ താരവും ടോപ് സീഡുമായ ജെസീക്ക പെഗുലയെ 4-6, 6-4,…