സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരം വിവാദം; സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് വെൽഫെയർ പാർട്ടി

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച സംഭവത്തിൽ സർക്കാർ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് റസാഖ് പാലേരി പറഞ്ഞു. ലോക്ഭവന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ഇടപെടലുകളെ…

പുതുതായി അധികാരമേൽക്കുന്ന യുഡിഎഫ് സർക്കാർ മലപ്പുറം ജില്ലയെ വിഭജിക്കണം; ആവശ്യവുമായി വെൽഫെയർ പാർട്ടി

കേരളത്തിൽ പുതുതായി അധികാരമേൽക്കുന്ന യുഡിഎഫ് സർക്കാർ മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി രംഗത്ത്. ഭൂവിസ്തൃതി, ജനസംഖ്യ, വികസന സാധ്യതകൾ എന്നിവ പരിഗണിച്ച് ജില്ലയെ വിഭജിക്കുന്നത്…

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ യുഡിഎഫിനെ പൂർണമായി പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി തീരുമാനം . സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലുമുള്ള യുഡിഎഫ് സ്ഥാനാർഥികൾക്ക് പിന്തുണ നൽകുമെന്നാണ് തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക…