ശ്രേയസ് അയ്യറുടെ സെഞ്ച്വറി; വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യക്ക് തകർപ്പൻ ജയം

ക്യാപ്റ്റൻ ശ്രേയസ് അയ്യറുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ഉജ്ജ്വല ജയം. 172 റൺസ് വിജയലക്ഷ്യം വെറും 14.4 ഓവറിൽ രണ്ട്…

എട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം; കൽക്കട്ട ലീഗിൽ ബഗാൻ രാജാക്കന്മാർ

പിന്നിലായിട്ടും പോരാട്ടം കൈവിടാതെ തിരിച്ചുവന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൽക്കട്ട ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കി. സൂപ്പർ സിക്സ് റൗണ്ടിലെ അവസാന മത്സരത്തിൽ മുഹമ്മദൻ എസ്.സിയെ…

പാകിസ്ഥാനെതിരെ ചരിത്രവിജയം; ബംഗ്ലാദേശിന് ടെസ്റ്റിൽ 104 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം

പാകിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു ചരിത്രം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് വിജയം നേടി. മിർപൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ 104 റൺസിന്റെ നാടകീയ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. പേസ്…

ചാൾസ്റ്റൺ ഓപ്പൺ 2026: സ്റ്റാറോഡുബ്ത്സേവയെ പരാജയപ്പെടുത്തി പെഗുല കിരീടം നിലനിർത്തി

WTA ചാൾസ്റ്റൺ ഓപ്പൺ ക്ലേ കോർട്ട് ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻ ജെസീക്ക പെഗുല തുടർച്ചയായ വിജയങ്ങൾ നേടി , ഉക്രെയ്‌നിന്റെ യൂലിയ സ്റ്റാറോഡുബ്‌റ്റ്‌സേവയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി…

സഞ്ജുവിനും രോഹനും സെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് തകർപ്പൻ ജയം

വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തപ്പോൾ, കേരളം…

ഓസ്ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ടിന് ചരിത്ര വിജയം; 15 വർഷത്തെ കാത്തിരിപ്പിന് അവസാനം

ആഷസ് പരമ്പര ഓസ്‌ട്രേലിയയോട് തോറ്റ ഇംഗ്ലണ്ട് ഒടുവിൽ തങ്ങളുടെ അഭിമാനം തിരിച്ചുപിടിച്ചു. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് 4 വിക്കറ്റിന് വിജയിച്ചു. ഓസ്‌ട്രേലിയൻ മണ്ണിൽ ഒരു…

മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് അട്ടിമറി ജയം

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് ഇടതുമുന്നണിയെ പരാജയപ്പെടുത്തി അട്ടിമറി വിജയം . മുട്ടടയിലെ സി.പി.എം. ഇടത് കോട്ടയിലേത് എന്ന് വിശേഷിപ്പിക്കുന്ന ഈ…