സ്ത്രീ സുരക്ഷയ്ക്ക് ബിജെപി പ്രതിജ്ഞാബദ്ധമാണ്, സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകൾക്കൊപ്പമാണ് തൃണമൂൽ കോൺഗ്രസ്: പ്രധാനമന്ത്രി
സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകൾക്ക് തൃണമൂൽ കോൺഗ്രസ് സംരക്ഷണം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. സന്ദേശ്ഖാലി വിഷയത്തെ ചൂണ്ടിക്കാട്ടി, ഇത്തരം സംഭവങ്ങളിൽ ബംഗാളിലെ ഭരണകക്ഷിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വിമർശിച്ചു.…
