AIയുടെ കുതിപ്പ് കുറയ്ക്കണം; ലോകം വലിയ മാറ്റത്തിന് തയ്യാറായിട്ടില്ലെന്ന് ബിൽ ഗേറ്റ്സ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസന വേഗത കുറച്ചുകൂടി നിയന്ത്രിക്കേണ്ടതുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. AI സാങ്കേതികവിദ്യ സമൂഹത്തിൽ കൊണ്ടുവരാൻ പോകുന്ന വലിയ മാറ്റങ്ങളെ നേരിടാൻ ലോകം ഇതുവരെ…