ഇന്ത്യയിൽ ഫിഫ ലോകകപ്പ് ആവേശം ഇനി ‘സീ’യിലൂടെ; 4 പുതിയ കായിക ചാനലുകൾ ആരംഭിക്കും
വരാനിരിക്കുന്ന 2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രമുഖ ഫിഫ ടൂർണമെന്റുകളുടെ ഇന്ത്യയിലെ സംപ്രേഷണ അവകാശം പ്രമുഖ മാധ്യമ ശൃംഖലയായ ‘സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്’ സ്വന്തമാക്കി.…
