ദിലീപ് കുറ്റവിമുക്തൻ; നടിയെ ആക്രമിച്ച കേസിൽ ആദ്യ ആറ് പ്രതികൾ കുറ്റക്കാർ

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി പുറപ്പെട്ടു. കേസിലെ ഒന്നുമുതൽ ആറുവരെ പ്രതികൾക്കെതിരായ എല്ലാ പ്രധാന കുറ്റങ്ങളും തെളിയിച്ചതായി കോടതി പ്രഖ്യാപിച്ചു.…

ഇനിയില്ല; സെറീന തിരിച്ചുവരവ് നിഷേധിച്ചു

ടെന്നീസ് ആന്റി-ഡോപ്പിംഗ് ടെസ്റ്റിംഗ് പൂളിൽ വീണ്ടും പ്രവേശിച്ചുകൊണ്ട് സെറീന വില്യംസ് . എന്നാൽ 23 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ സെറീന വില്യംസ് തന്റെ വീണ്ടുമൊരു തിരികെവരവ്…

പുടിന് ഭഗവദ്ഗീത സമ്മാനിച്ച പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കങ്കണ റണാവത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഭഗവദ് ഗീതയുടെ ഒരു പകർപ്പ് സമ്മാനിച്ചതിനോട് പ്രതികരിച്ചുകൊണ്ട്, ഗീത സാർവത്രിക സത്യത്തിന്റെ പൈതൃകത്തെ പ്രതിനിധീകരിക്കുന്നുവെന്നും പ്രധാനമന്ത്രി സനാതൻ…

നിര്‍മ്മാണത്തില്‍ ഗുണമേന്മയില്ല; അതിനാലാണ് പപ്പടം പൊടിയുന്നത് പോലെ റോഡുകള്‍ തകരുന്നത്: കെസി വേണുഗോപാല്‍

നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് കൊല്ലം ചാത്തന്നൂര്‍ മൈലക്കാട് ദേശീപാത ഇടിഞ്ഞുതാഴ്ന്ന സംഭവമെന്നും ദേശീപതാ നിര്‍മ്മാണത്തില്‍ വലിയ അഴിമതിയുണ്ടെന്നും എഐസിസി ജനറല്‍…

വ്യോമഗതാഗത മേഖലയിലെ പ്രതിസന്ധി; കാരണം കേന്ദ്ര സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാജയം: കെസി വേണുഗോപാല്‍

ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി കാരണം പെരുവഴിയിലായ യാത്രക്കാര്‍ക്ക് ടിക്കറ്റ് റീഫണ്ടും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.…

ഇൻഡിഗോ പ്രതിസന്ധി ; യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

ഇൻഡിഗോ നേരിടുന്ന പ്രതിസന്ധിയെ മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ യാത്രക്കാരെ കനത്ത ചൂഷണത്തിന് ഇരയാക്കുന്നുവെന്നാരോപണം ഉയരുന്നു. നിരവധി റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. ഡൽഹി–കൊച്ചി റൂട്ടിൽ…

ഇന്ത്യയ്ക്ക് തടസമില്ലാതെ ഊര്‍ജവിതരണം ഉറപ്പാക്കാന്‍ റഷ്യ തയ്യാർ: പുടിൻ

ഇന്ത്യയ്ക്ക് തടസ്സമില്ലാതെ ഊർജവിതരണം ഉറപ്പാക്കാൻ റഷ്യ പൂർണ്ണമായി തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വ്യക്തമാക്കി. എണ്ണ, കൽക്കരി തുടങ്ങിയ ഊർജസ്രോതസുകളുടെ വിശ്വസ്തമായ വിതരണക്കാരനാണ് റഷ്യയെന്നും വരാനിരിക്കുന്ന…

കൊല്ലത്ത് ദേശീയ പാത തകർന്നു വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്

കൊല്ലം കൊട്ടിയത്ത് ദേശീയ പാത തകർന്നു വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.ദേശീയപാത അതോറിറ്റിയിൽ നിന്ന് വിശദീകരണം തേടാൻ അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ്…

മഹാത്മാ ഗാന്ധി പുതിയ, കൂടുതൽ നീതിയുക്തവും ബഹുധ്രുവവുമായ ലോകക്രമം മുൻകൂട്ടി കണ്ടിരുന്നു: പുടിൻ

ആധുനിക ഇന്ത്യൻ രാഷ്ട്രത്തിന്റെ സ്ഥാപകരിൽ ഒരാളായ മഹാത്മാഗാന്ധി ലോകസമാധാനത്തിന് അമൂല്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു…

കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്; പാർട്ടിക്ക്‌ ആശയവും നയപരിപാടികളുണ്ട്: കെസി വേണുഗോപാൽ

കോൺഗ്രസിനെ വിമർശിക്കുകയും ബിജെപിയെ പ്രശംസിക്കുകയും ചെയ്യുന്ന ശശി തരൂർ എംപിയുടെ പരാമർശങ്ങൾ തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ശക്തമായ…