സ്വർണ്ണപ്രേമികൾക്ക് ആശ്വാസം; സ്വർണ്ണത്തിനും വെള്ളിക്കും വില കുത്തനെ ഇടിഞ്ഞു

അന്താരാഷ്ട്ര വിപണിയിൽ ഡോളർ ശക്തിപ്പെടുകയും ആഗോള ഡിമാൻഡ് കുറയുകയും ചെയ്തതിനാൽ ഇന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. ഭൗമരാഷ്ട്രീയ, രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുറച്ചുകാലമായി തുടരുന്ന…

പേടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്

പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കി. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുന്നതായി ആർബിഐ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്നതിന്…

കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ധനശേശേഖരണം; 1,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വിവിധ വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനശേഖരണം ലക്ഷ്യമാക്കി 1,800 കോടി രൂപയുടെ കടപ്പത്രം (State Development Loan) പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനം. അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക…

ആണവോർജ്ജ മേഖലയിലേക്ക് ചുവടുവച്ച് അദാനി ഗ്രൂപ്പ്; പുതിയ സബ്സിഡിയറികൾ സ്ഥാപിച്ചു

ആറ്റോമിക്/ന്യൂക്ലിയർ എനർജി മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായിഅദാനി പവർ ലിമിററഡ് പുതിയ സബ്സിഡിയറി രൂപീകരണം പ്രഖ്യാപിച്ചു. റെഗുലേറ്ററി ഫയലിംഗിൽ, ഗ്രൂപ്പ് സ്ഥാപനമായ അദാനി ആറ്റോമിക് പവർ ലിമിറ്റഡ് ഏപ്രിൽ…

ആഗോള വിപണിയിൽ എണ്ണവില ഇടിഞ്ഞു; സമാധാന പ്രതീക്ഷകൾക്ക് പിന്നാലെ സമ്മർദ്ദം കുറവ്

ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വിലയിൽ ബാരലിന് 0.59 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നിലവിൽ ബാരലിന് 95 ഡോളറിൽ…

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ ഇനി ഗൗതം അദാനി; മുകേഷ് അംബാനിയെ പിന്തള്ളി

ഏറ്റവും പുതിയ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. അദാനി ഗ്രൂപ്പ് ചെയർമാനായ അദാനി, മുകേഷ് അംബാനിയെ പിന്തള്ളിയാണ് ഒന്നാം…

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ചാ വേഗത നിലനിർത്തുന്നു: ലോകബാങ്ക്

ശക്തമായ ആഭ്യന്തര ആവശ്യകത, സ്ഥിരതയാർന്ന സേവന കയറ്റുമതി, സുസ്ഥിരമായ സാമ്പത്തിക പരിഷ്കാരങ്ങൾ എന്നിവയുടെ പിന്തുണയോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ചാ പാതയിൽ തുടരുകയാണെന്ന് ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു.…

ഡോളറിനെതിരെ രൂപയുടെ മൂല്യം 95 കടന്നു, എണ്ണ വില കുതിച്ചുയരുന്നു; റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി

തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യം ആദ്യമായി 95 കടന്ന് യുഎസ് ഡോളറിനെതിരെ 95.2 എന്ന നിലയിലെത്തി. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് 94.81 നെ അപേക്ഷിച്ച് ഡോളറിന് 94.83 എന്ന…

ചരിത്രത്തിൽ ആദ്യം; യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 93.12 ആയി കുറഞ്ഞു

വർദ്ധിച്ചുവരുന്ന മിഡിൽ ഈസ്റ്റ് സംഘർഷം മൂലമുള്ള ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾക്കിടയിലും, വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലേക്ക് 93.12 ആയി…

മാരുതി സുസുക്കി ഇന്ത്യയ്ക്ക് 5,786 കോടി രൂപയുടെ നികുതി നോട്ടീസ്

5,786 കോടി രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് ആദായനികുതി അതോറിറ്റിയിൽ നിന്ന് കരട് അസസ്‌മെന്റ് ഓർഡർ ലഭിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു.എന്നാൽ , നോട്ടീസ് തങ്ങളുടെ…