തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ വഴി ഇന്ത്യ; റെയിൽ ഇടനാഴി വികസിപ്പിക്കാൻ റഷ്യ

ഇന്ത്യൻ മഹാസമുദ്രത്തിലേക്കും ഇന്ത്യയിലേക്കും കരമാർഗ പ്രവേശനം ഉറപ്പാക്കുന്ന പുതിയ റെയിൽ ഇടനാഴി വികസിപ്പിക്കാനുള്ള സാധ്യത റഷ്യ പരിശോധിക്കുന്നതായി റഷ്യൻ ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്നുലിൻ. പ്രധാന സമുദ്ര ഗതാഗത…

‘അമേരിക്ക വിശ്വാസം പുനഃസ്ഥാപിക്കണം’; സമാധാന ചർച്ചകളിൽ നിർണായക പരാമർശവുമായി ഇറാൻ പ്രസിഡന്റ്

യുഎസുമായുള്ള സമാധാന ചർച്ചകളെക്കുറിച്ച് നിർണായക പരാമർശങ്ങളുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും…

ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ മരണവാർത്ത ഉടൻ; ഇസ്രായേലി മാധ്യമങ്ങളിൽ അഭ്യൂഹ വാർത്തകൾ

ഇറാന്റെ പരമോന്നത നേതാവായി കണക്കാക്കപ്പെടുന്ന മൊജ്തബ ഖമേനിയുടെ ആരോഗ്യനിലയെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങൾ ഉയരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട്…

വൈറ്റ് ഹൗസ് സുരക്ഷാ സമുച്ചയ നിർമ്മാണം തടഞ്ഞു ; അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ്

വൈറ്റ് ഹൗസിൽ നിർമിച്ചുവരുന്ന സൈനിക-സുരക്ഷാ സമുച്ചയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അപ്പീൽ കോടതി വിധിക്കെതിരെ യുഎസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ദേശീയ സുരക്ഷയ്ക്ക്…

ഇന്ത്യക്കും ചൈനക്കും തിരിച്ചടി; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; നിർണായക ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം

റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക നടപടികൾക്ക് വഴിയൊരുക്കുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകി. ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100…

ഉക്രെയ്നിലെ സൈനിക ലക്ഷ്യങ്ങൾ നിരപ്പാക്കാൻ FAB ഗ്ലൈഡ് ബോംബ് ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ട് റഷ്യ

ഉക്രെയ്ന്‍ യുദ്ധത്തിനിടെ മുൻനിര മേഖലയിലെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ FAB ഗ്ലൈഡ് ബോംബുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഉക്രേനിയൻ സൈന്യത്തിന്റെ കമാൻഡ്…

അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രായേൽ ഗാസയിൽ ആക്രമണം തുടരുന്നത് എന്തുകൊണ്ട്?

ഗാസയിൽ ഇസ്രായേൽ സൈനിക നടപടികൾ തുടരുന്നതിനിടെ പുതിയ വെടിനിർത്തൽ പദ്ധതിയെ ചുറ്റിപ്പറ്റി നയതന്ത്ര ചർച്ചകൾ സജീവമാകുന്നു. അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ തയ്യാറാക്കിയ…

കൊടുംചൂടിൽ നായിറച്ചി സൂപ്പ് കുടിക്കാൻ സർക്കാർ നിർദേശം; ഉത്തരകൊറിയയുടെ ഉപദേശം ചർച്ചയാകുന്നു

ഉത്തരകൊറിയയിൽ അനുഭവപ്പെടുന്ന അതിശക്തമായ ചൂടിനിടെ പൊതുജനങ്ങൾക്കായി സർക്കാർ നൽകിയ ആരോഗ്യ നിർദേശം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ശരീരത്തിന് ഊർജം പകരാനും ചൂടിന്റെ ദോഷഫലങ്ങൾ കുറയ്ക്കാനുമായി നായിറച്ചി…

യുഎസിലെ ജലവിതരണ സംവിധാനങ്ങൾക്കെതിരെ സൈബർ ആക്രമണങ്ങൾ; ഇറാന്റെ പങ്ക് സംശയിച്ച് അമേരിക്ക

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ജല-മലിനജല ശുദ്ധീകരണ സംവിധാനങ്ങൾക്കെതിരെ സൈബർ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. കുറഞ്ഞത് ഒരു ഡസൻ സംസ്ഥാനങ്ങളിലെ യൂട്ടിലിറ്റി സംവിധാനങ്ങളെയാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്ന് എബിസി ന്യൂസ്…

വാണിജ്യ കപ്പലുകൾക്ക് പുതിയ റൂട്ട്; ഹോർമുസിൽ ഇറാനും ഒമാനും ധാരണയിലെത്തി

ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ വാണിജ്യ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിൽ ഇറാനും ഒമാനും നിർണായക പുരോഗതി കൈവരിച്ചതായി ഇറാൻ അറിയിച്ചു. പുതിയ…